Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരിഷത്ത് ജില്ല...

പരിഷത്ത് ജില്ല സമ്മേളനം; സെമിനാർ സംഘടിപ്പിക്കും

text_fields
bookmark_border
കോന്നി: ഈമാസം 14, 15 തീയതികളിൽ കോന്നി ഗവ.​ എൽ.പി സ്കൂളിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിന് മുന്നോടിയായി 12ന് വൈകീട്ട് ഏഴിന്​ 'ഏക ലോകം ഏക ആരോഗ്യം' വിഷയത്തിൽ ഓൺലൈനിൻ ജില്ലതല സെമിനാർ സംഘടിപ്പിക്കും. ഭാരതീയ ചികിത്സ വകുപ്പ് റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഉഷ കെ. പുതുമന വിഷയാവതരണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story