Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊന്തൻപുഴ പട്ടയസമരം...

പൊന്തൻപുഴ പട്ടയസമരം അഞ്ചാം വർഷത്തിലേക്ക്; നാളെ സമരസംഗമം

text_fields
bookmark_border
മല്ലപ്പള്ളി: വലിയകാവ് ആലപ്ര വനങ്ങൾ സംരക്ഷിച്ചു 1212 കർഷകർക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ആരംഭിച്ച പൊന്തൻപുഴ സമരം അഞ്ചാം വർഷത്തിലേക്ക്​ കടക്കുന്നു. നാലാം വാർഷിക ഭാഗമായി വിവിധ പരിപാടികളുമായി സമരസമിതി. ബുധനാഴ്ച പെരുമ്പെട്ടിയിൽ പന്തംകൊളുത്തി പ്രകടനം നടക്കും. വൈകീട്ട് ആറിന് പെരുമ്പെട്ടി സമരപ്പന്തലിൽനിന്നാണ് പ്രകടനം. വ്യാഴാഴ്ച വൈകീട്ട്​ നാലിന് പെരുമ്പെട്ടി സമരപ്പന്തലിൽ നടക്കുന്ന വാർഷിക സമരസംഗമം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്‌ സന്ദേശം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story