Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTവാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ്
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്സ് ആരംഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2319740, 9847053294, 9947739442, 9188089740. വി.ബി.എസ് സമാപിച്ചു വി.കോട്ടയം: സൻെറ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സൺഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ നടന്ന വി.ബി.എസ് സമാപിച്ചു. വിവിധ മത്സരങ്ങൾ, ഗാനപരിശീലനം ഇവക്കുശേഷം റാലി നടന്നു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത. അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. കോശി പി.ജോർജ് അധ്യക്ഷതവഹിച്ചു. ഫാ. ഡേവീസ് പാറയിൽ സമ്മാനങ്ങൾ നൽകി. വാർഡ് അംഗം പ്രസീത രഘു, പ്രധാനധ്യാപകൻ ജോസ് പനച്ചക്കൽ, എൻ.എം. വർഗീസ്, മനേഷ് തങ്കച്ചൻ, നിഖിത മേരി മോൺസൺ, ജിൻസു ജയ്സൻ, ബീന തോമസ്, വിൽസി സാമുവൽ, നേഹ സൂസൻ, ഷബിൻ ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story