Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായ്പകൾക്ക് ഇളവ് നൽകണം

വായ്പകൾക്ക് ഇളവ് നൽകണം

text_fields
bookmark_border
മല്ലപ്പള്ളി: കർഷകർക്ക് കടാശ്വാസം നൽകുന്നതിനും വായ്പകൾക്ക് ഇളവ് നൽകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോട്ടാങ്ങൽ വികാസ് വളന്‍റിയർവാഹിനി ഫാർമേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ഷാജി കെ. കോട്ടേമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജോസി ഇലഞ്ഞിപ്പുറം അധ്യക്ഷത വഹിച്ചു. റോയി കെ. തോമസ്, രാജൻ ഓലിക്കപ്ലാവിൽ, ഉമ്മർ ഖൻ, പത്മകുമാർ, കെ.ടി. ജോൺ എന്നിവർ സംസാരിച്ചു. പ്രവേശനം ആരംഭിച്ചു മല്ലപ്പള്ളി: പട്ടികജാതി വികസന വകുപ്പിന്‍റെ അധീനതയിലുള്ള കീഴ്‌വായ്പ്പൂരിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022 -23 അധ്യയന വർഷം 5 മുതൽ 10 വരെ ക്ലാസുകളിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രവേശനം തുടങ്ങി. 20ന് മുമ്പ്​ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 854763 0039.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story