Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:31 AM IST Updated On
date_range 11 May 2022 5:31 AM ISTസാക്ഷരതയിൽ മുഖ്യം നിയമസാക്ഷരത -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: സാക്ഷരതയിൽ മുഖ്യം നിയമസാക്ഷരത ആണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയുടെ നിയമസാക്ഷരത യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനുമായ എസ്.വി. മനേഷ് അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, അഡ്വ. എസ്. മനോജ്, അഡ്വ. ജോസ് വർഗീസ്, അഡ്വ. ബിജു വർഗീസ്, അഡ്വ. സി. പ്രദീപ്കുമാർ, ആർ. ബിനു, കെ.പി. മോഹനൻ, എസ്. മീരാസാഹിബ്, കെ.പി. ജയ്നാഥ്, റാംജി ആദിത്യ തുടങ്ങിയവർ സംസാരിച്ചു. PTL ADR Legal അടൂർ താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയുടെ നിയമ സാക്ഷരത യജ്ഞം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
