Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്റ്റേഡിയം...

സ്റ്റേഡിയം നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ്​ മാർച്ച്​

text_fields
bookmark_border
സ്റ്റേഡിയം നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ്​ മാർച്ച്​
cancel
പത്തനംതിട്ട: ഒന്നര മാസമായി നഗരസഭയുടെ അധീനതയിലുള്ള കെ.കെ. നായർ സ്റ്റേഡിയം എൽ.ഡി.എഫിന്‍റെ കൂത്തരങ്ങിന്​ വേദിയായതായി ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പല പരിപാടികൾക്കും കൗൺസിലിന്‍റെ പോലും അനുമതിയില്ലാതെ സ്റ്റേഡിയം നൽകി ഗ്രൗണ്ടും ട്രാക്കും നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനമായി എത്തിയ കൗൺസിലർമാരെയും നേതാക്കളെയും പൊലീസ് ട്രാക്കിൽ തടഞ്ഞു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അധ്യക്ഷതവഹിച്ചു. അഡ്വ. എ. സുരേഷ്കുമാർ, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, അഡ്വ. സുനിൽ എസ്.ലാൽ, റോജി പോൾ ഡാനിയൽ, അബ്ദുൾ കലാം ആസാദ്, റന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, റോസ്​ലിൻ സന്തോഷ്, സി.കെ. അർജുനൻ, ആൻസി തോമസ്, അഖിൽ അഴൂർ, മേഴ്സി വർഗീസ്, അംബിക വേണു, ഷീന രാജേഷ്, രജനി പ്രദീപ്, അജിത് മണ്ണിൽ, സജിനി മോഹൻ എന്നിവർ നേതൃത്വം നൽകി. Photo .. യു.ഡി.എഫ് നേതൃത്വത്തിൽ ജില്ല സ്റ്റേഡിയത്തിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്‍റ്​ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story