Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവധാര കാമ്പയിൻ...

യുവധാര കാമ്പയിൻ ഉദ്ഘാടനം

text_fields
bookmark_border
യുവധാര കാമ്പയിൻ ഉദ്ഘാടനം
cancel
പന്തളം: ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാര കാമ്പയി‍ൻെറ പന്തളം ബ്ലോക്ക്‌തല ഉദ്ഘാടനം ജില്ല സെക്രട്ടറി ബി. നിസാം സാഹിത്യകാരൻ ബെന്യാമിന് നൽകി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ എച്ച്. ശ്രീഹരി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.സി. അഭീഷ്, ബ്ലോക്ക് കമ്മിറ്റി ട്രഷറർ എസ്. സന്ദീപ് കുമാർ, എസ്.എഫ്.ഐ പത്തനംതിട്ട ജില്ല കമ്മിറ്റി വൈസ്​ പ്രസിഡന്‍റ്​ എസ്. ഷെഫീഖ്, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സൽമാൻ സക്കീർ, പി.ടി. സുജിത്, അനൂപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story