Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമംഗലാപുരം സ്വിഫ്റ്റ്...

മംഗലാപുരം സ്വിഫ്റ്റ് സർവിസ്​ മുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: ജീവനക്കാർ എത്താത്തതിനാൽ പത്തനംതിട്ട-മംഗലാപുരം സ്വിഫ്റ്റ്​ സർവിസ് മുടങ്ങി. വൈകീട്ട് അഞ്ചായിട്ടും ജീവനക്കാരെ കാണാഞ്ഞതോടെ ഡിപ്പോ അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ യാത്രക്കാർ ഡിപ്പോക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡ്രൈവർ കം കണ്ടക്ടറായ രണ്ടുപേരാണ് എത്തേണ്ടിയിരുന്നത്. സ്വിഫ്റ്റ്​ കമ്പനിയുടെ ജീവനക്കാരാണിവർ. പകരം ഡ്രൈവർമാർക്കായി ശ്രമിച്ചെങ്കിലും സ്വിഫ്​റ്റ്​ ബസായതിനാൽ ആരും തയാറായില്ല. അടുത്തിടെയാണ് സൂപ്പർ ഡീലക്സ് പിൻവലിച്ച് സ്വിഫ്റ്റ്​ ആക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story