Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറെഡ്ക്രോസ് ദിനാചരണം

റെഡ്ക്രോസ് ദിനാചരണം

text_fields
bookmark_border
തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ ലോക റെഡ്ക്രോസ് ദിനാചരണവും ആരോഗ്യപ്രവർത്തകരെ ആദരിക്കലും നടന്നു. ജോയ് ആലുക്കാസ് അങ്കണത്തിൽ നടന്ന പരിപാടി തിരുവല്ല ആർ.ഡി.ഒ കെ. ചന്ദശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് തിരുവല്ല വൈസ് പ്രസിഡന്റ് എം. സലിം അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ 14 വ്യക്തികളെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, കേരള കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, ബാബു കല്ലുങ്കൽ, എം.പി. ഗോപാലകൃഷ്ണൻ, തോമസ് തേക്കിൽ കോർ എപ്പിസ്​കോപ്പ, ഷെൽട്ടൻ വി. റാഫേൽ, ഷാജി കാരയ്ക്കൽ, ഗ്രേസ് കോശി, പി.എഫ്. ഫ്രാങ്ക്‌ളിൻ, സാമുവൽ ചെറിയാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story