Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങലിൽ ജലനടത്തം...

കോട്ടാങ്ങലിൽ ജലനടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
കോട്ടാങ്ങലിൽ ജലനടത്തം സംഘടിപ്പിച്ചു
cancel
കോട്ടാങ്ങലിൽ ജലനടത്തം മല്ലപ്പള്ളി: തെളിനീരൊഴുകും നവകേരളം കാമ്പയിനിന്‍റെ ഭാഗമായി കോട്ടാങ്ങൽ പഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജമീലാബീവി അധ്യക്ഷത വഹിച്ചു. 11ാം വാർഡിലെ പാപ്പനാട്ട് തോടിന്‍റെ മഠത്തുംമുറി സ്ഥലത്താണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത്​ അംഗങ്ങളായ കെ.ആർ. കരുണാകരൻ, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ, അഖിൽ എസ്., ജെസീല സിറാജ്, നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പൻ, സി.ആർ. വിജയമ്മ, എ.ഇ. വിപിൻ, ഇറിഗേഷൻ വകുപ്പ് ഓവർസിയർ അമൃത, വില്ലേജ് ഓഫിസർ രാഗേഷ്, പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്‍റ്​ സെക്രട്ടറി ഫ്രാൻസിസ്, ഓവർസിയർ ആൻസി, എൻ.ആർ.ഇ.ജി ഓവർസിയർ ഷാഫി, വി.ഒ. എബ്രഹാം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി മുരളി, ചെയർപേഴ്സൻ സിന്ധു സാംകുട്ടി, വൈസ് ചെയർപേഴ്സൻ സിന്ധു ബിജു, ശ്രീകുമാർ, അനീഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കോട്ടാങ്ങലിൽ നടന്ന ജലനടത്തം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story