Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:31 AM IST Updated On
date_range 9 May 2022 5:31 AM ISTഅടൂർ ലൈഫ് ലൈന്‍ ആശുപത്രിയില്‍ മൂത്രാശയക്കല്ല് പൊടിക്കുന്ന സംവിധാനം
text_fieldsbookmark_border
must അടൂർ ലൈഫ് ലൈന്‍ ആശുപത്രിയില്‍ മൂത്രാശയക്കല്ല് പൊടിക്കുന്ന സംവിധാനം അടൂർ: അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ മൂത്രാശയത്തിലെയും വൃക്കയിലെയും കല്ല് പൊടിച്ചു കളയുന്നതിനുള്ള ലേസര്‍ സംവിധാനം നിലവില്‍വന്നു. ലേസര്‍ മെഷീന്‍, ഫ്‌ലെക്‌സിബിള്‍ സ്‌കോപ് എന്നിവ ഉപയോഗിച്ചാണ് കല്ല് പൊടിക്കുന്നത്. ഇടത്തെ കിഡ്നിയില്‍ 11 മില്ലി മീറ്റര്‍ വലിപ്പമുള്ള കല്ല് മൂലം വേദന അനുഭവിച്ചുവന്നയാള്‍ക്കു ലേസര്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. യൂറോളജിസ്റ്റ് ഡോ. ബി. ദീപു, അനസ്‌തെറ്റിസ്റ്റ് ഡോ. ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story