Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:40 AM IST Updated On
date_range 8 May 2022 5:40 AM ISTസ്കൂൾ പാതയിൽ വഴിവിളക്കില്ല
text_fieldsbookmark_border
അടൂർ: അടൂർ സെൻട്രൽ ജങ്ഷൻ-ഹോളി ഏഞ്ചൽസ് സ്കൂൾപാതയിൽ വഴിവിളക്ക് കത്തുന്നില്ല. അടൂർ നഗരസഭ 22ാം വാർഡിൽ അടൂർ സെൻട്രൽ ഫാത്തിമ ജുമാമസ്ജിദിനു മുന്നിലെ വഴിവിളക്കാണ് മാസങ്ങളായി പ്രകാശിക്കാത്തത്. വിളക്ക് ഒടിഞ്ഞ് പോസ്റ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു. സാമൂഹിക വിരുദ്ധർക്കും പാതയിൽ മാലിന്യം തള്ളുന്നവർക്കും ഇത് സഹായകമായി. പി.വി.എൽ.പി സ്കൂൾ, ഹോളി ഏഞ്ചൽസ് സകൂൾ, കണ്ണങ്കോട്, നെല്ലിമൂട്ടിൽപടി എന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്. -------------- PTL ADR Street Light 1. അടൂർ സെൻട്രൽ ഫാത്തിമ ജുമാമസ്ജിദിനു മുന്നിലെ വഴിവിളക്ക് കാണാതായനിലയിൽ --------- 2. അടൂർ സെൻട്രൽ ഹോളി ഏഞ്ചൽസ് സ്കൂൾ പാതയിൽ മാലിന്യം തള്ളിയിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
