Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂൾവിപണി തുറന്നു

സ്കൂൾവിപണി തുറന്നു

text_fields
bookmark_border
സ്കൂൾവിപണി തുറന്നു
cancel
പത്തനംതിട്ട: പത്തനംതിട്ട ഗവ.​ എംപ്ലോയീസ് കോഓപറേറ്റിവ് ബാങ്കിന്‍റെ നേതൃത്വത്തിൽ സമത സഹകരണ സൂപ്പർ മാർക്കറ്റിൽ സ്കൂൾ-കോളജ് വിപണി ആരംഭിച്ചു. പൊതു വിപണിയേക്കാൾ വിലക്കുറവിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ എത്തിക്കാൻ തുറന്ന വിപണി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ പി.ബി. മധു അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽ കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഹബീബ് മുഹമ്മദ്, സെ‌ക്രട്ടറി അനിൽ കെ., ബോർഡ് അംഗം എൻ.ഡി. വത്സല എന്നിവർ സംസാരിച്ചു. ----- Phot. സമത സഹകരണ സൂപ്പർ മാർക്കറ്റിൽ തുറന്ന സ്കൂൾ വിപണി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story