Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.കെ. നീലകണ്ഠൻ...

സി.കെ. നീലകണ്ഠൻ അനുസ്മരണം

text_fields
bookmark_border
സി.കെ. നീലകണ്ഠൻ അനുസ്മരണം
cancel
പന്തളം: പന്തളത്തെ ആദ്യകാല സി.പി.എം നേതാക്കളിലൊരാളും കർഷകത്തൊഴിലാളി പ്രസ്ഥാന നേതാവുമായിരുന്ന സി.കെ. നീലകണ്ഠന്‍റെ 52ാം ചരമവാർഷിക ദിനാചരണം സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. പ്രദീപ്, ജി. പൊന്നമ്മ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. മുരളീധരൻ, കെ. കമലാസനൻ പിള്ള, എസ്. രാഘവൻ, രാജ് മോഹനൻ, അജികുമാർ, അരുൺകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.കെ. നീലകണ്ഠന്‍റെ ചരമവാർഷിക ദിനാചരണം സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story