Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​റ്റേഷൻ വളപ്പിലെ...

സ്​റ്റേഷൻ വളപ്പിലെ ഹൈമാസ്റ്റ്​ കൺതുറന്നില്ല

text_fields
bookmark_border
സ്​റ്റേഷൻ വളപ്പിലെ ഹൈമാസ്റ്റ്​ കൺതുറന്നില്ല
cancel
അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ വളപ്പിലെ ഹൈമാസ്റ്റ്​ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രകാശിപ്പിക്കാൻ നടപടിയില്ല. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ തുക ചെലവിട്ട് നിർമിച്ചതാണ് ഹൈമാസ്റ്റ്​ വിളക്ക്​. സ്റ്റേഷനു മുന്നിൽ തൊണ്ടി വാഹനങ്ങൾ കിടക്കുന്നതിനാൽ ഇവിടെ വെളിച്ചം ആവശ്യമാണ്. ഇവിടത്തെ സുരക്ഷ കാര്യങ്ങൾ മുൻനിർത്തിയാണ് ഹൈമാസ്റ്റിന്‍റെ ആവശ്യം ഉയർന്നത്. PTL ADR Highmast light അടൂർ പൊലീസ് സ്റ്റേഷനു മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story