Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഘോഷയാത്ര യു.ഡി.എഫ്...

ഘോഷയാത്ര യു.ഡി.എഫ് ബഹിഷ്കരിക്കും

text_fields
bookmark_border
പത്തനംതിട്ട: സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി നഗരസഭ കെ.കെ. നായർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപണന മേളയോട്​ അനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന സാംസ്കാരിക ഘോഷയാത്ര നഗരസഭ യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ ബഹിഷ്കരിക്കും. കെ-റെയിൽ പദ്ധതിയിലും കൗൺസിലിൽ ചർച്ചചെയ്യാതെ നഗരസഭ സ്റ്റേഡിയം മറ്റ്​ പരിപാടികൾക്ക് നൽകി ട്രാക്കും മൈതാനവും നശിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story