Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി തൂണുകളും...

വൈദ്യുതി തൂണുകളും കുഴൽകിണറും റോഡിൽ

text_fields
bookmark_border
വൈദ്യുതി തൂണുകളും കുഴൽകിണറും റോഡിൽ
cancel
അടൂർ: ഏനാത്ത്-ദേശക്കല്ലുംമൂട്-മണ്ണടി പാതവശങ്ങൾ കോൺക്രീറ്റ് ചെയ്തപ്പോൾ വൈദ്യുതി തൂണുകളും കുഴൽകിണറും റോഡിലായി. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും യാത്ര ദുഷ്കരമായി. മുമ്പ്​ ടാർ ചെയ്ത ഭാഗത്തിന്‍റെ വശങ്ങൾ വീതികൂട്ടി അടുത്തിടെയാണ് മഴവെള്ളം ഒഴുകിപ്പോകുന്ന തരത്തിൽ കോൺക്രീറ്റ് ചെയ്തത്. ഇതോടെയാണ് വൈദ്യുതി പോസ്റ്റുകളും ദേശക്കല്ലുംമൂട് ജങ്​ഷനിലെ കുഴൽകിണറും പാതയിലായത്. ഇവ മാറ്റി സ്ഥാപിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story