Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടയ്ക്കാട് ഗവ. എൽ.പി...

കടയ്ക്കാട് ഗവ. എൽ.പി സ്കൂളിന് മൂന്നാംസ്ഥാനം

text_fields
bookmark_border
കടയ്ക്കാട് ഗവ. എൽ.പി സ്കൂളിന് മൂന്നാംസ്ഥാനം
cancel
കടയ്ക്കാട് ഗവ. എൽ.പി സ്കൂളിന് മൂന്നാം സ്ഥാനം പന്തളം: സ്കൂൾ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കടയ്ക്കാട് ഗവ. എൽ.പി സ്കൂൾ ജില്ലതലത്തിൽ മൂന്നാം സ്ഥാനം നേടി. മാരാമൺ തൊട്ടപ്പുഴശ്ശേരി സെന്‍റ്​ ജോസഫ്സ് ആർ.സി ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്​ട്രസ്​ വി.എച്ച്. നജീന, അധ്യാപകരായ എസ്. ഷീബ, എ. ഷെറീന എന്നിവർ അവാർഡ് ഏറ്റുവാങ്ങി. അധ്യാപകരായ പി. ഹനീഫ്, എം. മുംതാസ്, ബി. റമീന എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story