Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹോദര ഭാര്യയോട്​...

സഹോദര ഭാര്യയോട്​ അതിക്രമം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
തിരുവല്ല: സഹോദര ഭാര്യയെ കടന്നുപിടിച്ച കേസിൽ തെങ്ങേലി സ്വദേശി യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങേലി ലക്ഷം വീട് കോളനിയിൽ വെല്ലിയാർ മണ്ണിൽ വീട്ടിൽ ജോജിയാണ്​ (37) തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ്​ കേസിനാസ്പദമായ സംഭവം. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതി മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story