Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാവപ്പെട്ടവർക്ക്...

പാവപ്പെട്ടവർക്ക് എന്നും ആശ്രയം സഹകരണ പ്രസ്ഥാനങ്ങൾ -മന്ത്രി

text_fields
bookmark_border
റാന്നി: പൊതുമേഖല ബാങ്കുകളെക്കാൾ സഹകരണ പ്രസ്ഥാനങ്ങളാണ് ഗ്രാമീണമേഖലയിലെ പാവപ്പെട്ടവർക്ക് എന്നും ആശ്രയമായി നിൽക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. റാന്നി സർവിസ് സഹകരണ ബാങ്കിൽ ആരംഭിച്ച സീനിയർ സിറ്റിസൺ കൗണ്ടർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡന്‍റ്​ ബിനോയ് കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, സർക്കിൾ സഹകരണ യൂനിയൻ പ്രസിഡൻറ് പി.ആർ. പ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർളി, ശശികല രാജശേഖരൻ, വി.ജി. അജയകുമാർ, കെ.പി. തോമസ്, സി.എൻ. രാജൻ എന്നിവർ സംസാരിച്ചു. ptl rni _2 bank റാന്നി സർവിസ് സഹകരണ ബാങ്കിൽ ആരംഭിച്ച സീനിയർ സിറ്റിസൺ കൗണ്ടർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story