Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാട്ടരങ്ങ് കലാ...

നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യ

text_fields
bookmark_border
പത്തനംതിട്ട: വൈവിധ്യങ്ങളാല്‍ സമ്പന്നമായ ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന യും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഫ്റ്റ് ബാള്‍, നെറ്റ് ബാള്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മുന്‍ അന്തര്‍ദേശീയ ഫുട്‌ബാള്‍ താരം കെ.ടി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, അഭിനേത്രി അരുണിമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സുമേഷ് കൂട്ടിക്കല്‍ നയിച്ച ഫയര്‍ബാന്‍ഡ് അരങ്ങേറി. ഫോട്ടോ PTL 21 MINISTER VEENA GEORGE NATTARANGU പത്തനംതിട്ട ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന മന്ത്രി വീണ ജോര്‍ജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story