Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപായസ വിതരണം നടത്തി

പായസ വിതരണം നടത്തി

text_fields
bookmark_border
പായസ വിതരണം നടത്തി
cancel
പന്തളം: ചെറിയപെരുന്നാൾ ദിവസം കടയ്ക്കാട് മേഖലയിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ . ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് നീതു അജിത് ഉദ്ഘാടനം ചെയ്​തു. നഗരസഭ കൗൺസിലർമാരായ ഷഫിൻ റെജീബ് ഖാൻ, എച്ച്. സക്കീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ഷമീർ, സൽമാൻ, ഷഫീഖ്, അഷ്റഫ്, രാജേഷ്, രാഹുൽ, സന്ദീപ്, റഹ്മത്തുല്ല, ഷെജിൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story