Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:31 AM IST Updated On
date_range 4 May 2022 5:31 AM ISTസപ്ലൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കണം -എസ്.ഇ.എ
text_fieldsbookmark_border
അടൂർ: സപ്ലൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോ. (എ.ഐ.ടി.യു.സി)പറക്കോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം അടൂർ പി.ആർ. സ്മാരക ഹാളിൽ ജില്ല സെക്രട്ടറി ജിജോ ഉമ്മൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മഞ്ജു അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.പി. പ്രീത, ജില്ല കമ്മിറ്റി അംഗങ്ങളായ വിജയകുമാർ, ലിജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. മഞ്ജു (പ്രസി), മുരളീധരൻ (വൈസ് പ്രസി), സനിതകുമാരി (സെക്ര), അനു (ജോ. സെക്ര) വി. രാജേഷ് (ട്രഷ). PTL ADR Supplyco സപ്ലൈകോ എംപ്ലോയീസ് അസോ. പറക്കോട് മേഖല സമ്മേളനം ജില്ല സെക്രട്ടറി ജിജോ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
