Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകായിക മത്സരം

കായിക മത്സരം

text_fields
bookmark_border
കോന്നി: സി.പി.ഐ തണ്ണിത്തോട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് സ്ഥാപക ദിനാചരണ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങൾ തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ എ.ഐ.വൈ.എഫ് കോന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ എസ്. അജിത് ഉദ്​ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം റെജി ജോർജ് അധ്യക്ഷത വഹിച്ചു. ഷിജോ വകയാർ, ബിനോയ്‌ ജോൺ, പി.സി. ശ്രീകുമാർ, കെ. സന്തോഷ്‌, രജിത്, വി.ടി. ശശി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story