Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂട്ടർ അപകടം:...

സ്കൂട്ടർ അപകടം: യാത്രികർക്ക് പരിക്ക്

text_fields
bookmark_border
പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന ശുദ്ധജല വിതരണ പൈപ്പുകളിൽ ഇടിച്ച് ആനന്ദപ്പള്ളി സ്വദേശികളായ യാത്രികർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെന്‍റ്​ പീറ്റേഴ്‌സ് ജങ്​ഷനിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ദൂരേക്ക് തെറിച്ചുപോയി. സ്കൂട്ടറിന്‍റെ പിറകിൽ ഇരുന്ന സ്ത്രീയുടെ കാലിന് ഒടിവുണ്ട്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story