Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:30 AM IST Updated On
date_range 2 May 2022 5:30 AM ISTകാട്ടുപന്നിയെ വെടിവെച്ചുകൊന്നു
text_fieldsbookmark_border
വി.കോട്ടയം: എഴുമണ്ണിൽ പ്രദേശവാസികളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച . കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. സുന്ദരന്‍റെ നേതൃത്വത്തിലെത്തിയ വനപാലക സംഘത്തിലെ എംപാനൽ ഷൂട്ടർ സന്തോഷ് മാമ്മനാണ് വെടിവെച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് 13ാം വാർഡ് അംഗം കെ. ജയകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ശശിധരൻ നായർ, എ.എസ്. ശ്യാമിലി എന്നിവർകൂടി ഉൾപ്പെട്ട വനപാലകസംഘം എത്തിയത്. പന്നി എഴുമണ്ണിൽ പുത്തൻവീട്ടിൽ പ്രസന്നനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പറമ്പിൽനിന്ന പശുക്കളെയും ഉപദ്രവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story