Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
പന്തളം: ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.ജി. വേണുഗോപാലിന് . പന്തളത്ത്​ ചേർന്ന യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവെട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.ബി. ഹർഷകുമാർ, യൂനിയൻ ജനറൽ സെക്രട്ടറി ടി. ബൈജു, സംസ്ഥാന ട്രഷറർ വി. സജീവൻ, ജില്ല സെക്രട്ടറി കെ. പ്രസാദ്, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സി.വി. സുരേഷ് കുമാർ, സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത, ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ. ഫസൽ, രാധ രാമചന്ദ്രൻ, എൽ.സി സെക്രട്ടറി എച്ച്. നവാസ്, എസ്. കൃഷ്ണകുമാർ, ജി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ----- ഫോട്ടോ ..യാത്രയയപ്പ് സമ്മേളനം ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ യാത്രയയപ്പ്​ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവെട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story