Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാലി ആരംഭിക്കുന്നത്​...

റാലി ആരംഭിക്കുന്നത്​ നാല്​ ​കേന്ദ്രങ്ങളിൽനിന്ന്

text_fields
bookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തി‍ൻെറ സമാപനംകുറിച്ച്​ ശനിയാഴ്ച വൈകീട്ട്​ നടക്കുന്ന പൊതുസമ്മേളനത്തിന്​ മു​​ന്നോടിയായ ​. ഗതാഗത സ്തംഭനം ഒഴിവാക്കാൻ കേ​​ന്ദ്രീകൃത റാലി ​വേണ്ടെന്ന്​ വെക്കുകയായിരുന്നു. റാലിയുമായി ബന്ധ​പ്പെട്ട്​ സംഘാടകർ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി. ശബരിമല ഇടത്താവളത്തിലെ പ്രതിനിധി സമ്മേളന നഗർ, സെന്‍റ്​ പീറ്റേഴ്സ് ജങ്​ഷൻ, കാതോലിക്കേറ്റ് കോളജ് ജങ്​ഷൻ, അഴൂർ പമ്പ് ജങ്​ഷൻ എന്നിവിടങ്ങളിൽനിന്നാണ്​​ ആരംഭിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story