Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:36 AM IST Updated On
date_range 29 April 2022 5:36 AM ISTപന്തളം ക്ഷേത്രം അടച്ചു
text_fieldsbookmark_border
പന്തളം: പന്തളം കൊട്ടാരം കുടുംബാംഗമായ വലിയ തമ്പുരാട്ടിയുടെ മരണം മൂലമുള്ള ആ ശൂലം കാരണം പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രം അടച്ചു. മേയ് ഒമ്പതിനാണ് ഇനി ക്ഷേത്രം തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story