Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസിൽ യുവതിയെ...

ബസിൽ യുവതിയെ കടന്നുപിടിച്ച യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
ബസിൽ യുവതിയെ കടന്നുപിടിച്ച യുവാവ്​ റിമാൻഡിൽ
cancel
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പിടിയിലായ കാവാലം സ്വദേശിയെ റിമാൻഡ്​ ചെയ്തു. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ സുരേഷ് കുമാറിനെയാണ്​ (37) തിരുവല്ല കോടതി റിമാൻഡ്​ ചെയ്തത്. ചങ്ങനാശ്ശേരിയിൽനിന്ന്​ ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയെയാണ് കടന്നുപിടിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ്​ സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞുവെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story