Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:35 AM IST Updated On
date_range 28 April 2022 5:35 AM ISTവി.എഫ്.പി.സി.കെ ശേഖരണകേന്ദ്രം തുടങ്ങി
text_fieldsbookmark_border
അടൂർ: വി.എഫ്.പി.സി.കെ ഏനാദിമംഗലം വിപണിയുടെ കുന്നിട ശേഖരണ കേന്ദ്രം തുടങ്ങി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദയ രശ്മി, വാർഡ് മെംബർ സതീഷ്കുമാർ, കലഞ്ഞൂർ വിപണി പ്രസിഡന്‍റ് ശ്യാം ആനന്ദ്, വി.എഫ്.പി.സി.കെ ജില്ല മാനേജർ രശ്മി, ഡെപ്യൂട്ടി മാനേജർ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചയും കുന്നിട കലക്ഷൻ സെന്‍ററിൽ കാർഷിക ഉൽപന്നങ്ങളുടെ ലേലം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ് യശോധരൻ അറിയിച്ചു. PTL ADR VFPCK വി.എഫ്.പി.സി.കെ ഏനാദിമംഗലം കുന്നിട ശേഖരണകേന്ദ്രം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
