Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴയാത്രക്ക്​ പ്രത്യേക...

മഴയാത്രക്ക്​ പ്രത്യേക ജൂറി പുരസ്കാരം

text_fields
bookmark_border
കോന്നി: 'മഴയാത്ര' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥക്ക്​ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന തിരുവനന്തപുരം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടത്തിയ ഹ്രസ്വചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ മന്ത്രി കെ.ജി. അനിലിൽനിന്ന്​ കഥാകൃത്ത് പ്രവീൺ പ്ലാവിളയിലിന് മെമന്‍റോയും പ്രശസ്തിപത്രവും ലഭിച്ചു. ഇഫ്റ്റ സംസ്ഥാന പ്രസിഡന്‍റ്​ പന്തളം സുധാകരൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story