Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേവാലയ കൂദാശ

ദേവാലയ കൂദാശ

text_fields
bookmark_border
പത്തനംതിട്ട: പുതുതായി നിർമിച്ച ​മേക്കൊഴൂർ സെന്‍റ്​മേരീസ്​ മലങ്കര കത്തോലിക്ക ദേവാലയത്തിന്‍റെ കൂദാശ വെള്ളിയാഴ്ച നടക്കും. വൈകീട്ട്​ മൂന്നിന്​ രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനി​യോസ്​ മെത്രാപ്പോലീത്തക്കും യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാ​പ്പോലീത്താക്കും സ്വീകരണം. 3.30ന്​ . 5.30ന് കൃതജ്ഞതാബലി, ആദ്യ കുർബാന സ്വീകരണം. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ തോമസ്​ എബ്രഹാം, കൺവീനർ ജോർജ്​ യോഹന്നാൻ എന്നിവർ പ​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story