Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന പാത താഴ്ന്നു

സംസ്ഥാന പാത താഴ്ന്നു

text_fields
bookmark_border
സംസ്ഥാന പാത താഴ്ന്നു
cancel
അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാത പതിനാലാംമൈലിൽ പൈപ്പ് പൊട്ടി തകരാർ പരിഹരിച്ച ഭാഗം ടാറിങ് നടത്താത്തത് മൂലം താഴേക്കിരുത്തി. പൈപ്പ് പൊട്ടിയുണ്ടായ റോഡിലെ കുഴിനികത്തിയ ഭാഗത്തുകൂടി ലോറി കയറി പോയപ്പോഴാണ് പാത താഴ്ന്നത്. നാലുദിവസം മുമ്പാണ് പൈപ്പിന്‍റെ അറ്റകുറ്റപ്പണിക്കുശേഷം കുഴിക്ക് മുകളിൽ സിമന്‍റിട്ട്​ ചുറ്റിനും കയർ ഉപയോഗിച്ച് വേലിയാക്കിയത്​. ഇവിടെയുണ്ടായ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റിരുന്നു. --- PTL ADR Road കായംകുളം-പത്തനാപുരം സംസ്ഥാനപാത പതിനാലാംമൈലിൽ താഴേക്കിരുത്തിയഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story