Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'സഹകരണ ബാങ്ക്...

'സഹകരണ ബാങ്ക് തട്ടിപ്പ്: അടിയന്തര നടപടി വേണം'

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ തട്ടിപ്പിനും അഴിമതിക്കും നേതൃത്വം നൽകിയ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ എന്‍.എം. രാജു ആവശ്യപ്പെട്ടു. നിക്ഷേപങ്ങള്‍ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. സമഗ്ര അന്വേഷണം നടത്തുകയും നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുകയും വേണം. സഹകരണ മേഖല ശുദ്ധീകരിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാട് വടശ്ശേരിക്കര, മൈലപ്ര സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ നടപ്പിലാക്കണമെന്നും എന്‍.എം. രാജു ആവശ്യപ്പെട്ടു. ............... ഫോട്ടോPTL 17 NABARD--MUST കോഴഞ്ചേരി സെന്‍റ്​ തോമസ് കോളജ് ജനറല്‍ അലൂമ്‌നി അസോസിയേഷന്‍റെയും വിവിധ ഡിപ്പാര്‍ട്ന്‍റുകളുടെയും നേതൃത്വത്തില്‍ ജില്ലതല ഏകദിന റൂറല്‍ ബാങ്കിങ് മൈക്രോഫിനാന്‍സ് ശിൽപശാലയും അനുമോദന സമ്മേളനവും നബാര്‍ഡ് നാഫിന്‍സ് മാനേജിങ്​ ഡയറക്ടര്‍ ജിജി മാമ്മന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story