Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടുംബസംഗമവും...

കുടുംബസംഗമവും സ്ഥാനാരോഹണവും

text_fields
bookmark_border
കുടുംബസംഗമവും സ്ഥാനാരോഹണവും
cancel
മല്ലപ്പള്ളി: സീനിയർ ചേംബർ ഇന്‍റർനാഷനൽ മല്ലപ്പള്ളി ലീജിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. സജി ചാക്കോ അധ്യക്ഷതവഹിച്ചു. ജോൺസ് വർഗീസ്, പ്രഫ. എബ്രഹാം ജോർജ്, കുഞ്ഞുകോശി പോൾ, റജി ശമുവേൽ, പ്രഫ. ജേക്കബ് എം.എബ്രഹാം, അഡ്വ.ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ സീനിയർ ചേംബർ ഇന്‍റർനാഷനൽ മല്ലപ്പള്ളി റീജ്യന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും സ്ഥാനാരോഹണ ചടങ്ങും പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story