Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകായിക പരിശീലന ക്യാമ്പ്

കായിക പരിശീലന ക്യാമ്പ്

text_fields
bookmark_border
മല്ലപ്പള്ളി: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾക്കായുള്ള മേയ് നാലിന് മല്ലപ്പള്ളി പബ്ലിക്​ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. വോളിബാൾ, ഫുട്‍ബാൾ, ഹാൻഡ്‌ബാൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്‍റൺ എന്നിവക്ക് പുറമെ അത്‍ലറ്റിക്സിലും പരിശീലനം നൽകും. 20 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫോമുകൾ സ്റ്റേഡിയം ഓഫിസിലും കോട്ടയം റോഡിലെ ഭാരത് പെട്രോളിയം പമ്പിലും മല്ലപ്പള്ളി വിജയ ഹോട്ടലിലും ലഭിക്കും. ഫോൺ- 94470 72224. 94461 87273. ബിനോയ് പണിക്കമുറി, ഡബ്ല്യു എ. ജോൺ എന്നിവർ കൺവീനർമാരും തുരുത്തിക്കാട് ബി.എ.എം കോളജ് കായികവിഭാഗം മുൻ മേധാവി തോമസ് സ്കറിയ ക്യാമ്പ് ഡയറക്ടറുമാണ്. സ്റ്റേഡിയത്തിൽ ചേർന്ന ആലോചനയോഗം ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story