Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി ഡി.എഫ്.ഒ...

കോന്നി ഡി.എഫ്.ഒ ഓഫിസിലേക്ക് കർഷകസംഘം മാർച്ച്

text_fields
bookmark_border
കോന്നി ഡി.എഫ്.ഒ ഓഫിസിലേക്ക് കർഷകസംഘം മാർച്ച്
cancel
കോന്നി: വന്യമൃഗ ആക്രമണങ്ങളിൽനിന്ന് കൃഷിയും, കർഷകനെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള കർഷകസംഘത്തിന്‍റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫിസലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ല പ്രസിഡന്‍റ്​ ബാബു കോയിക്കലേത്ത് അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങളായ എ. പത്മകുമാർ, പി.ബി. ഹർഷകുമാർ, കർഷകസംഘം ജില്ല ജോ. സെക്രട്ടറി കെ.ജി. വാസുദേവൻ എന്നിവർ സംസാരിച്ചു. കോന്നി ഏരിയ സെക്രട്ടറി ആർ. ഗോവിന്ദ് സ്വാഗതവും എരിയ പ്രസിഡന്‍റ്​ കെ.എസ്. സുരേശൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story