Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറമദാൻ കിറ്റുകൾ വിതരണം...

റമദാൻ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
റാന്നി: കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ റാന്നി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ ഇരുപതോളം ജമാഅത്തുകളിലെ 105 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം നൽകുന്നതിന്‍റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ യൂസുഫ് മോളൂട്ടി, താലൂക്ക് പ്രസിഡന്‍റ്​ സുലൈമാൻ പേഴുംപാറ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി മൗലവി, ജില്ല കമ്മിറ്റി അംഗം സുബൈർ കാട്ടൂർ പേട്ട എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story