Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറഫറണ്ട സഹായനിധി...

റഫറണ്ട സഹായനിധി രൂപവത്​കരിച്ചു

text_fields
bookmark_border
റഫറണ്ട സഹായനിധി രൂപവത്​കരിച്ചു
cancel
പന്തളം: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. (സി.ഐ.ടി.യു) പന്തളം, കുളനട യൂനിറ്റുകളുടെ നേതൃത്വത്തിൽ . സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി രാജേശ്വരൻ നായർ യോഗം ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹി എസ്. പ്രകാശ്, ഡിവിഷൻ സെക്രട്ടറി എസ്. ഗോപകുമാർ, ഡിവിഷൻ പ്രസിഡന്‍റ്​ സുധീർ പി.എച്ച്, കെ. ചന്ദ്രസേന ,ജെ. റെജി, കെ. അനു എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. കൺവെൻഷൻ സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story