Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'വായിച്ചുവളരാം':...

'വായിച്ചുവളരാം': പുസ്തകങ്ങൾ നൽകി

text_fields
bookmark_border
അടൂർ: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രം ബാലവേദി നേതൃത്വത്തിൽ വിദ്യാർഥികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന് വീടുകളിലെത്തി പുസ്തകങ്ങൾ നൽകി. അവധി സമയങ്ങളിൽ ഉടനീളം പ്രവർത്തനം തുടരും. ബാലവേദി അംഗങ്ങളായ ശ്രദ്ധ, സാന്ദ്ര, നിയതി, സൗരവ്, ലക്ഷ്മിപ്രിയ, ലാവണ്യ, ബ്രദേഴ്‌സ് വനിതവേദി പ്രസിഡന്‍റ്​ ജെ. രാജി, സെക്രട്ടറി ടി. ജയലക്ഷ്മി, ദർശന എന്നിവർ നേതൃത്വം നൽകി. PTL ADR Pusthakam കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രം ബാലവേദി നേതൃത്വത്തിൽ വീടുകളിലെത്തി പുസ്തകങ്ങൾ നൽകിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story