Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:29 AM IST Updated On
date_range 25 April 2022 5:29 AM ISTതിമിര നിർണയ ക്യാമ്പ്
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭ ഏഴാം വാർഡിൽ പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന്‍റെയും പന്തളം മൈക്രോ ലാബിന്‍റെയും നേതൃത്വത്തിൽ കടയ്ക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ സൗജന്യ തിമിര രോഗനിർണയ ക്യാമ്പും സൗജന്യ പ്രമേഹ രക്തസമ്മർദ നിർണയവും നടത്തി. നഗരസഭ വാർഡ് കൗൺസിലർ കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. ഫോട്ടോ : സൗജന്യ തിമിര നിർണയ ക്യാമ്പ് നഗരസഭ വാർഡ് കൗൺസിലർ കെ.ആർ. രവി ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
