Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:31 AM IST Updated On
date_range 24 April 2022 5:31 AM ISTറമദാൻ കിറ്റ് വിതരണം
text_fieldsbookmark_border
പന്തളം: റാവുത്തർ ഫെഡറേഷൻ പന്തളം യൂനിറ്റിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാസിം റാവുത്തർ ഭക്ഷ്യധാന്യവും വസ്ത്രവും വിതരണം ചെയ്തു. അൻസാരി സ്വാഗതവും സഹാബുദ്ദീൻ റാവുത്തർ നന്ദിയും പറഞ്ഞു. ഫോട്ടോ: റാവുത്തർ ഫെഡറേഷൻ പന്തളം യൂനിറ്റിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
