Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിൽവർലൈൻ: ബി.ജെ.പി...

സിൽവർലൈൻ: ബി.ജെ.പി ഒന്നാംഘട്ട സമരം ഇന്ന് അവസാനിക്കും

text_fields
bookmark_border
പന്തളം: ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22 ദിവസമായി സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന മുടിയൂർക്കോണം-വെള്ളാപ്പള്ളി ജങ്​ഷനിൽ നടത്തിവന്നിരുന്ന ഉപവാസ സമരത്തിന്‍റെ ഒന്നാംഘട്ട സമാപനം ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ബി.ജെ.പി തിരുവനന്തപുരം മേഖല വൈസ് പ്രസിഡന്‍റ്​ ഡി. ആശ്വനിദേവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story