Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:47 AM IST Updated On
date_range 23 April 2022 5:47 AM ISTമത്സ്യം- ഇറച്ചി വ്യാപാരം ലേലം
text_fieldsbookmark_border
പത്തനംതിട്ട: 2022-23 വര്‍ഷത്തേക്ക് കുളനട, ഉളനാട് മാര്‍ക്കറ്റുകളില്‍ മത്സ്യം, കോഴി ഇറച്ചി വ്യാപാരം, വിവിധ ചാലുകളില്‍നിന്ന് മത്സ്യം പിടിക്കല്‍ ഇവയുടെ അവകാശം 26 ന് രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യലേലം ചെയ്യും. വിശദവിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍നിന്നും പ്രവൃത്തി സമയങ്ങളിലും http://tender.lsgkerala.gov.in/ വെബ് സൈറ്റ് മുഖേനയും അറിയാമെന്ന് സെക്രട്ടറി അറിയിച്ചു. കരാട്ടേ പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട: ജില്ല വനിത ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിൻെറയും സ്റ്റേറ്റ് നിര്‍ഭയ സെന്‍ററിൻെറയും ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടേ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0468 2319998, 8547907404.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story