Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോയന്‍റ്​ ആർ.ടി.ഒ...

ജോയന്‍റ്​ ആർ.ടി.ഒ ഇല്ലാത്തത് ദുരിതമാകുന്നു

text_fields
bookmark_border
തിരുവല്ല: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ജോയന്‍റ്​ ആർ.ടി.ഒ ഇല്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. അഞ്ച് മാസമായി ആർ.ടി.ഒയുടെ ചുമതല സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർക്കാണ്. എന്നാൽ, അദ്ദേഹത്തിന്‍റേതായ ചുമതലകൾ നിർവഹിക്കുന്നതിന് ഓഫിസിന് പുറത്തുപോകേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ കൂടുതൽ സമയം ഓഫിസിൽ ചെലവഴിക്കാനാകില്ല. വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾ ഇക്കാരണത്താൽ വലയുകയാണ്. എത്രയും വേഗം ജോയന്‍റ്​ ആർ.ടി.ഒയുടെ സേവനം തിരുവല്ലയിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story