Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആഞ്ഞിലിവീണ് സ്കൂട്ടർ...

ആഞ്ഞിലിവീണ് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു

text_fields
bookmark_border
അടൂർ: കായംകുളം പത്തനാപുരം സംസ്ഥാന പാതയിൽ പതിനാലാം മൈലിന് സമീപം അമ്പാടി ജങ്ഷനിൽ റോഡരികിൽനിന്ന ആഞ്ഞിലിയുടെ ശിഖിരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. വള്ളികുന്നം സ്വദേശിനി ജയശ്രീക്കാണ് പരിക്കേറ്റത്. ഇവർ അടൂർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. മറ്റാർക്കും പരിക്കില്ല. ഈ ഹോസ്പിറ്റലിലെ തന്നെ നഴ്സായ ഇവർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴിക്ക് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഈ സമയം ഇതുവഴി പോയ കാറി‍ൻെറ ഗ്ലാസും പൊട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story