Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാംബവർ സൊസൈറ്റി പഠന...

സാംബവർ സൊസൈറ്റി പഠന ശിൽപശാല

text_fields
bookmark_border
പന്തളം: കേരള സാംബവർ സൊസൈറ്റി ഏകദിന പഠന ശിൽപശാല ശനിയാഴ്ച നടക്കും. പന്തളം മന്നത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 9.30ന് സമ്മേളനം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ്​ ശ്രീലത ബിജു അധ്യക്ഷതവഹിക്കും. സമാപന സമ്മേളനത്തിൽ ശ്രീജ ശ്രീകുമാർ അധ്യക്ഷതവഹിക്കും. കെ.എസ്.എസ് ജില്ല സെക്രട്ടറി പി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story