Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാർ...

ജീവനക്കാർ ജനാഭിലാഷത്തോടോപ്പം നിൽക്കണം -എ.പി. ജയൻ

text_fields
bookmark_border
ജീവനക്കാർ ജനാഭിലാഷത്തോടോപ്പം നിൽക്കണം -എ.പി. ജയൻ
cancel
അടൂർ: സർക്കാർ ജീവനക്കാർ ജനാഭിലാഷത്തോടോപ്പം നിൽക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ. ജോയന്‍റ്​ കൗൺസിൽ ജില്ല സമ്മേളനത്തോട്​ അനുബന്ധിച്ച് അടൂർ മാർത്തോമ യൂത്ത് സെന്‍ററിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരും തൊഴിലാളികളും നേടിയ അവകാശങ്ങൾ ഭരണകൂടം ഇല്ലാതാക്കുന്ന സ്ഥിതിയാണ് രാജ്യത്തെന്നും പറഞ്ഞു​. ജോയന്‍റ്​ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. മനോജ്കുമാർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജി. അഖിൽ, ജയചന്ദ്രൻ കല്ലിങ്കൽ ആർ. മനോജ്കുമാർ ഐ. സബീന, സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, എൻ. കൃഷ്ണകുമാർ, ആർ. രമേശ്, സി.കെ. ഹാബി, പി.എസ്. ജീമോൻ, കെ.എൽ. പ്രവീണ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. മനോജ്കുമാർ (പ്രസി), ജി. അഖിൽ (സെക്ര), പി.എസ്. മനോജ് കുമാർ (ട്രഷ)വനിത കമ്മിറ്റി: ജെ. സിനി (പ്രസി), രജനി (സെക്ര). PTL ADR joint counsil അടൂരിൽ ജോയന്‍റ്​ കൗൺസിൽ ജില്ല സമ്മേളന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story