Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
വടശ്ശേരിക്കര: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന ഭാഗമായി ഡി.വൈ.എഫ്.ഐ പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 'ലിംഗപദവിയും ആധുനിക സമൂഹവും' വിഷയത്തിൽ ചിറ്റാറിൽ നടന്ന സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്. നിർമലാദേവി, പി.എസ്. മോഹനൻ, കോമളം അനിരുദ്ധൻ, എം.എസ്. രാജേന്ദ്രൻ, ജോബി ടി. ഈശോ, ലേഖ സുരേഷ്, രജി തോപ്പിൽ, പി.ആർ. പ്രമോദ്, രാധ പ്രസന്നൻ, കെ.ജി. മുരളീധരൻ, ടി.കെ. സജി, മോനിഷ് എബ്രഹാം എന്നിവർ സംസാരിച്ചു. ജയ്സൺ ജോസഫ് സാജൻ സ്വാഗതവും വി.എസ്. സോജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
